Kerala Mirror

June 4, 2024

മ​മ​താ ബാ​ന​ർ​ജി കിം​ഗ്‌​മേ​ക്ക​റാ​കു​മോ?

ന്യൂ​ഡ​ൽ​ഹി : ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ണ്ണ​ൽ പു​രോ​ഗ​മി​ക്കു​ന്പോ​ൾ എ​ൻ​ഡി​എ സ​ഖ്യ​വും ഇ​ന്ത്യാ മു​ന്ന​ണി​യും ത​മ്മി​ൽ ക​ടു​ത്ത പോ​രാ​ട്ടം. നി​ല​വി​ൽ എ​ൻ​ഡി​എ 273 സീ​റ്റി​ലും ഇ​ന്ത്യാ മു​ന്ന​ണി 251 സീ​റ്റി​ലും ലീ​ഡു ചെ​യ്യു​ക​യാ​ണ്. ഹി​ന്ദി​ഹൃ​ദ​യ ഭൂ​മി​യി​ൽ ഇ​ന്ത്യാ […]