Kerala Mirror

May 11, 2024

ഇരയുടെ പരിവേഷവുമായി വോട്ടുതേടുന്ന കെജ്രിവാൾ 31 സീറ്റുകളിൽ ബിജെപിയെ വീഴ്ത്തുമോ ?

ന്യൂഡൽഹി:  ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ കെജ്‌രിവാൾ ജയിലിലേക്ക് പോകുമ്പോഴുള്ള സാഹചര്യമല്ല ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇപ്പോഴുള്ളത്. തെരഞ്ഞെടുപ്പ് ചിത്രവും മാറിമറിഞ്ഞു. ബി ജെ പിയുടെ നാനൂറു സീറ്റിന്റെ ആത്മവിശ്വാസത്തെ ജനങ്ങൾ തള്ളിക്കളഞ്ഞ സാഹചര്യമാണ്. […]