അരവിന്ദ് കെജ്രിവാളിന്റെ ഭാര്യ സുനിത ദില്ലി മുഖ്യമന്ത്രിയാകുമോ? രാജ്യതലസ്ഥാനത്ത് ഇപ്പോൾ ഉയര്‍ന്നുകേള്‍ക്കുന്ന ചോദ്യമിതാണ്. അങ്ങനെ സംഭവിച്ചാല്‍ ആം ആദ്മി പാര്‍ട്ടി ഇതുവരെ ഉയര്‍ത്തിക്കാട്ടിയിരുന്ന രാഷ്ട്രീയത്തിലെ സ്വജനപക്ഷപാതത്തിനെതിരായ പോരാട്ടമെന്ന ആശയം തന്നെ ഇല്ലാതാകുമെന്നു ചിന്തിക്കുന്നവരുണ്ട്. ഭാര്യയെ മുഖ്യമന്ത്രി […]