Kerala Mirror

July 25, 2024

കെട്ടിട നിർമാണ പെർമിറ്റ്: അധിക ഫീസ്‌ അടച്ചവർക്ക്‌ തുക തിരികെ നൽകുമെന്ന്‌ മന്ത്രി എംബി രാജേഷ്

തിരുവനന്തപുരം: സംസ്ഥാനത്ത് കെട്ടിട നിർമാണ പെർമിറ്റ് ഫീസ് കുറച്ച സാഹചര്യത്തിൽ അധിക ഫീസ്‌ അടച്ചവർക്ക്‌ തുക തിരികെ നൽകുമെന്ന്‌ തദ്ദേശ സ്വയംഭരണ വകുപ്പ്‌ മന്ത്രി എം.ബി രാജേഷ്.നേരിട്ട് പണം വാങ്ങാൻ ആരും തദ്ദേശ സ്ഥാപനങ്ങളിൽ പോകേണ്ടതില്ല. […]