ധാക്ക: കലാപം പൊട്ടിപ്പുറപ്പെട്ട ബംഗ്ലാദേശിൽനിന്ന് രാജ്യംവിട്ട പ്രധാനമന്ത്രി ഷേഖ് ഹസീന ഇന്ത്യയിലെത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സൈന്യത്തിന്റെ നിർദേശപ്രകാരം ഇവർ രാജിവെച്ച് രാജ്യം വിടുകയായിരുന്നു. സഹോദരിയോടൊപ്പം സൈനിക ഹെലികോപ്റ്ററിലാണ് രാജ്യംവിട്ടത്. ത്രിപുരയിലെ അഗർത്തലയിൽ ഇവർ […]