കഴിഞ്ഞ കുറച്ച് ദിവസമായി സിപിഎം ഏറ്റവും ഭയക്കുന്നത് ഡ്രൈഡേ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ പണം പിരിക്കല്‍ വിവാദത്തെയാണ്. കേരളത്തിലെ പ്രതിപക്ഷം ഈ വിഷയം ഏറ്റെടുത്ത് രാഷ്ട്രീയ പ്രക്ഷോഭമാക്കുമോ എന്ന കാര്യത്തിലല്ല സിപിഎമ്മിനു ഭയം. യുഡിഎഫിനെ രാഷ്ട്രീയമായി നേരിടാന്‍ […]