‘ഇടതുപാര്‍ട്ടികള്‍ സൂക്ഷിക്കണം, ഈനാംപേച്ചി, നീരാളി ചിഹ്നങ്ങളില്‍ ഇനി ചിലപ്പോള്‍ മല്‍സരിക്കേണ്ടി വരും’ സിപിഎം കേന്ദ്രകമ്മിറ്റിയംഗവും മുന്‍ മന്ത്രിയുമായ എകെ ബാലന്‍ കഴിഞ്ഞ ദിവസം പറഞ്ഞതാണിത്. ഈ തെരഞ്ഞെടുപ്പിന് ശേഷം സിപിഎമ്മിനും സിപിഐക്കും ദേശീയ പാര്‍ട്ടികള്‍ എന്ന […]