എച്ച്ഡി ദേവഗൗഡയുടെ പാര്‍ട്ടിയായ ജനതാദള്‍ സെക്യുലര്‍ ഒരേ സമയം നരേന്ദ്രമോദിയുടെ ദേശീയ ജനാധിപത്യ സഖ്യത്തിലും കേരളത്തില്‍ സിപിഎം നേതൃത്വം നല്‍കുന്ന ഇടതുമുന്നണിയിലും അംഗമാണ്. എന്നാല്‍ വിചിത്രസഖ്യം അധികകാലം തുടരാന്‍ പറ്റുമെന്ന് തോന്നുന്നില്ല. ദേവഗൗഡയുടെ മകന്‍ എച്ച്ഡി […]