Kerala Mirror

April 17, 2024

പാർട്ടിയും തെരഞ്ഞെടുപ്പ് സമിതിയും ആവശ്യപ്പെട്ടാൽ അമേത്തിയിൽ മത്സരിക്കും : രാഹുൽ ഗാന്ധി

ലക്നൗ: അമേത്തിയിൽ താൻ മത്സരിക്കണമോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് കോൺഗ്രസിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയും കോൺഗ്രസ് അധ്യക്ഷനുമാണെന്ന്‌ രാഹുൽഗാന്ധി. തെരഞ്ഞെടുപ്പ് സമിതി ആവശ്യപ്പെട്ടാൽ താൻ അമേത്തിയിൽ മത്സരിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. അഖിലേഷ് യാദവിനൊപ്പം ഗാസിയാബാദിൽ നടത്തിയ […]