Kerala Mirror

January 23, 2024

തൃശൂരില്‍ വി എം സുധീരൻ ഫീൽഡ് ചെയ്യുമോ ?

കൊച്ചി: മുതിർന്ന കോൺഗ്രസ്  നേതാവ് വി എം സുധീരന് വീണ്ടും പാർലമെന്ററി രംഗത്ത് എത്തുമോയെന്ന ചർച്ച  സജീവമായി. സുരേഷ് ഗോപിയിലൂടെ ബി ജെ പി ആധിപത്യം ഉറപ്പിക്കാൻ ശ്രമിക്കുന്ന തൃശൂർ നിലനിർത്താൻ  സുധീരനെ മൽസരിപ്പിക്കാനാണ് കോൺഗ്രസ്  […]