കൊല്ലം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരേ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. എന്തും വിളിച്ച് പറയുന്ന മാനസികാവസ്ഥയിലേക്ക് ഗവര്‍ണര്‍ എത്തിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.ഗവര്‍ണറെ തിരിച്ചുവിളിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടേണ്ടി വരുന്ന നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. കേന്ദ്രസര്‍ക്കാരിന് […]