Kerala Mirror

May 13, 2024

കൊടുങ്കാറ്റാവുമോ കെജ്രിവാള്‍ ?

ജയിലില്‍ നിന്നും ഇറങ്ങിയ അരവിന്ദ്‌ കെജ്രിവാള്‍ നടത്തിയ ആദ്യ വാർത്താസമ്മേളനം ശ്രദ്ധിച്ചവര്‍ക്കറിയാം എന്തുകൊണ്ടാണ് നരേന്ദ്രമോദി അദ്ദേഹത്ത ജയിലിലാക്കിയതെന്ന്. അമ്പത് ദിവസത്തെ ജയില്‍ വാസത്തിന് ശേഷം  ജനങ്ങള്‍ക്ക് മുന്നിലേക്കെത്തിയ കെജ്രിവാള്‍ തികച്ചും നിര്‍ഭയനായി വീണ്ടും മോദിയെ വെല്ലുവിളിക്കുകയാണ്. […]