Kerala Mirror

February 5, 2024

പൊതുവിദ്യാഭ്യാസത്തിന് 1032.62 കോടി , സ്കൂൾ കുട്ടികൾക്ക് പ്രത്യേക ആരോഗ്യ പദ്ധതി

സ്കൂൾ ആധുനികവത്കരണത്തിന് 31 കോടി. പൊതു വിദ്യാഭ്യാസ മേഖലയിൽ 1032.62 കോടിയുടെ വികസനമുണ്ടാകും. എല്ലാ ജില്ലയിലും ഒരു മോഡൽ സ്കൂൾ എന്ന പദ്ധതി നടപ്പാക്കും. അധ്യാപകർക്ക് ആറു മാസം കൂടുമ്പോൾ പരിശീലന പരിപാടി. സ്കൂൾ കുട്ടികൾക്ക് […]