Kerala Mirror

February 18, 2025

വന്യജീവി ആക്രമണം : കേരളാ കോണ്‍ഗ്രസ് എം പ്രതിഷേധ മാർച്ച് ബുധനാഴ്ച തലസ്ഥാനത്ത്

തിരുവനന്തപുരം : വന്യജീവി ആക്രമണങ്ങളിൽ സർക്കാർ ഇടപെടൽ കാര്യക്ഷമമാകാത്തതിൽ കേരള കോൺഗ്രസ് മാണി വിഭാഗത്തിനുള്ളിൽ അതൃപ്തി പുകയുന്നു. വിഷയത്തിൽ പ്രത്യക്ഷ സമരത്തിന് ഒരുങ്ങുകയാണ് പാർട്ടി കർഷക വിഭാഗം. തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി പ്രവർത്തകരെ ഒപ്പംനിർത്താൻ വിഷയം […]