കൊച്ചി: എറണാകുളം കോതമംഗലം കോട്ടപ്പടിയിൽ സ്വകാര്യവ്യക്തിയുടെ കിണറിൽ കാട്ടാന വീണു. വനം വകുപ്പും പൊലീസും ചേർന്ന് രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. ഇന്ന് പുലർച്ചെയാണ് ആന കിണറ്റിൽ വീണത്.ജനവാസമേഖലയിലെത്തിയ രണ്ട് കാട്ടാനകളിൽ ഒരെണ്ണമാണ് വടക്കുംഭാഗം പ്ലാച്ചേരിയിലുള്ള സ്വകാര്യവ്യക്തിയുടെ […]