Kerala Mirror

July 20, 2023

കാ​ട്ടാ​ന​യെ കൊ​ന്ന് റ​ബ​ര്‍ തോ​ട്ട​ത്തി​ല്‍ കു​ഴി​ച്ചി​ട്ട സം​ഭ​വം : മുഖ്യപ്രതികൾ കീഴടങ്ങി

തൃ​ശൂ​ര്‍: മു​ള്ളൂ​ര്‍​ക്ക​ര​യി​ല്‍ കാ​ട്ടാ​ന​യെ കൊ​ന്ന് റ​ബ​ര്‍ തോ​ട്ട​ത്തി​ല്‍ കു​ഴി​ച്ചി​ട്ട സം​ഭ​വ​ത്തി​ല്‍ ര​ണ്ട് പ്ര​തി​ക​ള്‍ കീ​ഴ​ട​ങ്ങി. ഒ​ന്നാം പ്ര​തി മ​ണി​യ​ന്‍​ചി​റ റോ​യി, കൂ​ട്ടു​പ്ര​തി സെ​ബി എ​ന്നി​വ​രാ​ണ് കീ​ഴ​ട​ങ്ങി​യ​ത്. മ​ച്ചാ​ട് റേ​ഞ്ച് ഓ​ഫി​സി​ലെ​ത്തി ഇ​രു​വ​രും കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ളെ ഉ​ട​ന്‍ […]
July 15, 2023

കാട്ടാനയുടെ കൊമ്പെടുത്ത സംഘത്തിൽ ആറുപേരെന്ന് മൊഴി, രണ്ടുപേരെ തിരിച്ചറിഞ്ഞു

തൃശൂർ: മുള്ളൂർക്കരയ്ക്കടുത്ത് വാഴക്കോട്ടെ റബർ തോട്ടത്തിൽ കാട്ടാനയുടെ ജഡം കണ്ടെത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. ആനയുടെ കൊമ്പെടുത്ത സംഘത്തിൽ ആറ് പേരുണ്ടെന്നാണ് സൂചന. ആനക്കൊമ്പുമായി പിടിയിലായ അഖിലാണ് ഇക്കാര്യം വനംവകുപ്പിനോട് പറഞ്ഞത്. രണ്ട് പ്രതികളുടെ […]
July 14, 2023

ചേ​ല​ക്ക​ര​യി​ലെ ആ​ന​ക്കൊ​ല: ര​ണ്ടു​പേ​ർ ക​സ്റ്റ​ഡി​യി​ൽ; മുഖ്യ പ്രതി ഗോവയിലേക്ക് കടന്നെന്ന് നിഗമനം

തൃ​ശൂ​ർ: ചെ​റു​തു​രു​ത്തി മു​ള്ളൂ​ർ​ക്ക​ര വാ​ഴ​ക്കോ​ട് കാ​ട്ടാ​ന​യു​ടെ ജ​ഡം കു​ഴി​ച്ചു​മൂ​ടി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ആ​ന​യെ കു​ഴി​ച്ചു​മൂ​ടാ​ൻ കു​ഴി​യെ​ടു​ത്ത് ജെ​സി​ബി ഡ്രൈ​വ​റും സ​ഹാ​യി​യു​മാ​ണ് പി​ടി​യി​ലാ​യ​തെ​ന്നാ​ണ് സൂ​ച​ന.കേ​സി​ലെ മു​ഖ്യ​പ്ര​തി​യെ​ന്ന് വ​നം​വ​കു​പ്പ് പ​റ​യു​ന്ന സ്ഥ​ലം ഉ​ട​മ കൂ​ടി​യാ​യ […]