Kerala Mirror

June 16, 2023

അതിരപ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസിക്ക് ഗുരുതര പരിക്ക്

തൃശൂര്‍: അതിരപ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്ക്. മലക്കപ്പാറ ആദിവാസി ഊരിലെ ശിവന്(50) ആണ് ഗുരുതരമായി പരിക്കേറ്റത്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി . രാവിലെ ഏഴരയോടെയാണ് ആക്രമണം. വീടിന് പുറത്തിറങ്ങിയ ശിവനെ കാട്ടാന ആക്രമിക്കുകയായിരുന്നു. […]