ഹൊനലുലു : പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ഹവായിലെ മൗയി ദ്വീപിൽ കാട്ടുതീ പടരുന്നു. ആറ് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പസഫിക് സമുദ്രത്തിൽ ശക്തിയേറിയ കാറ്റുവീശുന്നതിനാൽ തീയണയ്ക്കല്‍ പ്രയാസമാണെന്ന് അധികൃതർ അറിയിച്ചു. മൗയിയിൽ […]