Kerala Mirror

July 18, 2024

കു​ട്ട​മ്പു​ഴ​യാ​റ്റി​ല്‍ ഒ​ഴു​കി​പ്പോ​യ കാ​ട്ടാ​ന ചെ​രി​ഞ്ഞു

കൊ​ച്ചി: എ​റ​ണാ​കു​ളം പൂ​യം​കു​ട്ടി കു​ട്ട​മ്പു​ഴ​യാ​റ്റി​ല്‍ ഒ​ഴു​കി​പ്പോ​യ കാ​ട്ടാ​ന ചെ​രി​ഞ്ഞു. ഭൂ​ത​ത്താ​ന്‍ കെ​ട്ടി​ന് സ​മീ​പ​ത്തു​വ​ച്ച് ഫ​യ​ര്‍​ഫോ​ഴ്‌​സും വ​നം​വ​കു​പ്പും ചേ​ര്‍​ന്നാ​ണ് ആ​ന​യു​ടെ ജ​ഡം ക​ര​യ്‌​ക്കെ​ത്തി​ച്ച​ത്.പെ​രി​യാ​റി​ല്‍ ജ​ല​നി​ര​പ്പ് കൂ​ടി​യ​തി​നെ തു​ട​ര്‍​ന്ന് തു​റ​ന്ന ഭൂ​ത​ത്താ​ന്‍​കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ള്‍ അ​ട​ച്ച ശേ​ഷ​മാ​ണ് ജ​ഡം ക​ര​യി​ലേ​ക്ക് […]