Kerala Mirror

April 26, 2025

നി​ല​മ്പൂ​രി​ല്‍ വ​ന​പാ​ല​ക​ര്‍​ക്ക് നേ​രെ പാ​ഞ്ഞ​ടു​ത്ത് കാ​ട്ടാ​ന; ഒ​രാ​ള്‍​ക്ക് വീ​ണ് പ​രി​ക്ക്

മ​ല​പ്പു​റം : നി​ല​മ്പൂ​ര്‍ ക​വ​ള​പ്പാ​റ​യി​ല്‍ വ​ന​പാ​ല​ക​ര്‍​ക്ക് നേ​രെ പാ​ഞ്ഞ​ടു​ത്ത് കാ​ട്ടാ​ന. അ​വ​ശ​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ ആ​ന​യെ നി​രീ​ക്ഷി​ക്കു​ന്ന​തി​നി​ടെ വ​ന​പാ​ല​ക​ര്‍​ക്ക് നേ​രെ തി​രി​യു​ക​യാ​യി​രു​ന്നു. വ​ന​പാ​ല​ക​രും ഡോ​ക്ട​ര്‍​മാ​രും ചി​ത​റി ഓ​ടു​ന്ന​തി​നി​ടെ വ​നം​വ​കു​പ്പ് വാ​ച്ച​ര്‍​ക്ക് വീ​ണ് പ​രി​ക്കേ​റ്റു. കാ​ഞ്ഞി​ര​പ്പു​ഴ സ്‌​റ്റേ​ഷ​നി​ലെ വാ​ച്ച​റാ​യ […]