ചാലക്കുടി : മലക്കപ്പാറ പാതയിൽ നടുറോഡിൽ നിലയുറപ്പിച്ച് കാട്ടാന മുറിവാലൻ. ചാലക്കുടി മലക്കപ്പാറ റൂട്ടിൽ പെരുമ്പാറക്കു സമീപമാണ് പിടിയാന റോഡിൽ നിലയുറപ്പിച്ചിരിക്കുന്നത്. വനം വകുപ്പു ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ആനയെ കാടുകയറ്റാനുള്ള ശ്രമം തുടരുകയാണ്. ആനയിറങ്ങിയതോടെ പാതയിൽ […]