മലപ്പുറം : കാട്ടാന കൃഷിയിടത്തിലെ കിണറ്റിൽ വീണു. മലപ്പുറം ഊർങ്ങാട്ടിരിയിൽ ഇന്ന് പുലർച്ചെ ആണ് സംഭവം. കൂരങ്കല്ല് സണ്ണിയുടെ കൃഷിയിടത്തിലെ കിണറ്റിലാണ് ആന വീണത്. വനംവകുപ്പും പോലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്. ആനയെ രക്ഷപ്പെടുത്താനുള്ള ശ്രമം ആരംഭിച്ചു. […]