Kerala Mirror

February 15, 2025

മൂന്നാറിൽ കാട്ടാന ആക്രമണം : ഓടിക്കൊണ്ടിരുന്ന കാർ കുത്തി മറിച്ചു; പശുവിനെ ചിവിട്ടി കൊന്നു

മൂന്നാർ : മൂന്നാറിൽ കാട്ടാന ആക്രമണം. ദേവികുളത്ത് ഓടിക്കൊണ്ടിരുന്ന കാർ കാട്ടാന കുത്തിമറിച്ചു. തലകീഴായി മറിഞ്ഞ കാറിൽ നിന്ന് സഞ്ചാരികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. സമീപത്ത് മേഞ്ഞിരുന്ന പശുവിനെ കാട്ടാന ആക്രമിച്ച് കൊന്നു. ആർ ആർ ടി […]