പുതുപ്പള്ളി : കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട വനംവകുപ്പ് വാച്ചര്‍ പോളിന്റെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയി. പുല്‍പ്പള്ളി ബസ് സ്റ്റാന്‍ഡില്‍ മണിക്കൂറുകള്‍ നീണ്ട പ്രതിഷേധത്തിന് ഒടുവിലാണ് ബന്ധുക്കളുടെ ആവശ്യപ്രകാരം മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയത്.പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം തിരികെ […]