Kerala Mirror

February 18, 2025

പാ​ലോ​ട് കാ​ട്ടാ​ന​യാ​ക്ര​മ​ണം; ര​ണ്ട് പേ​ർ​ക്ക് പ​രി​ക്ക്

തി​രു​വ​ന​ന്ത​പു​രം : കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട് പേ​ർ​ക്ക് പ​രി​ക്ക്. പാ​ലോ​ട് മ​ട​ത്ത​റ വേ​ങ്ക​ല്ല​യി​ലാ​ണ് കാ​ട്ടാ​ന ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ശാ​സ്താം​ന​ട സ്വ​ദേ​ശി​ക​ളാ​യ സു​ധി (32), രാ​ജീ​വ് (40) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന സ്കൂ​ട്ട​ർ കാ​ട്ടാ​ന ത​ക​ർ​ത്തു. […]