Kerala Mirror

February 27, 2024

മൂന്നാറിൽ കാട്ടാന ആക്രമണം : ഓട്ടോറിക്ഷ ഡ്രൈവർ കൊല്ലപ്പെട്ടു

മൂന്നാർ: മൂന്നാറിൽ കാട്ടാനയുടെ ആക്രമണത്തിൽ ഓട്ടോറിക്ഷ ഡ്രൈവറായ യുവാവ് കൊല്ലപ്പെട്ടു. കന്നിമല എസ്റ്റേറ്റ് സ്വദേശിയും ഓട്ടോറിക്ഷ ഓടിച്ചിരുന്ന മണിയാണ് മരിച്ചത്. മണിയെ കൂടാതെ കുട്ടിയുൾപ്പടെ അഞ്ച് പേർ ഓട്ടോറിക്ഷയിലുണ്ടായിരുന്നുവെന്നാണ് വിവരം. ആനയുടെ ആക്രമണത്തിൽ ഓട്ടോറിക്ഷയു​ടെ മുൻവശം […]