Kerala Mirror

February 16, 2025

ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണം; രണ്ട് വീടുകൾ തകർത്തു

ഇടുക്കി : ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ രണ്ട് വീടുകൾ തകർന്നു. കല്ലുപറമ്പിൽ സാവിത്രി കുമാരൻ, ലക്ഷ്മി നാരായണൻ എന്നിവരുടെ വീടുകളാണ് തകർത്തത്. ഇരു വീടുകളിലും ആൾതാമസം ഇല്ലാത്തതിനാൽ അപകടം ഒഴിവായി. ഇന്ന് രാവിലെയായിരുന്നു ചിന്നക്കനാലിലെ […]