വയനാട്: മാനന്തവാടിയില്‍ റേഡിയോ കോളര്‍ ഘടിപ്പിച്ച കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ച സംഭവത്തില്‍ വൻ പ്രതിഷേധവുമായി നാട്ടുകാര്‍. മരിച്ച അജീഷിന്റെ മൃതദേഹവുമായി നഗരത്തില്‍ നാട്ടുകാര്‍ പ്രതിഷേധപ്രകടനം നടത്തുകയാണ്.മാനന്തവാടി-കോഴിക്കോട് റോഡിലൂടെയാണ് മൃതദേഹവുമായി നാട്ടുകാര്‍ നീങ്ങുന്നത്. ഏറെ നേരമായി […]