തിരുവനന്തപുരം: മംഗലപുരം ടെക്നോ സിറ്റിക്ക് സമീപമിറങ്ങിയ കാട്ടുപോത്തിനെ മയക്കുവെടിവച്ചു. പിരപ്പന്‍കോട് വച്ച് പൊന്തക്കാട്ടില്‍ വിശ്രമിച്ച സമയത്താണ് പോത്തിനെ വനംവകുപ്പ് മയക്കുവെടി വച്ചത്. ഇതോടെ പറമ്പിന്റെ മതില് തകര്‍ത്ത് വിരണ്ടോടിയ പോത്ത് പരിഭ്രാന്തി പരത്തി. പോത്ത് നിലവില്‍ […]