മലപ്പുറം : അരീക്കോട്ട് മദ്രസ വിദ്യാർഥികൾക്ക് നേരെ കാട്ടുപന്നിയാക്രമണം. റോഡരികിലൂടെ നടന്ന കുട്ടികൾ തലനാരിഴയ്ക്കാണ് രക്ഷപെട്ടത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം. നടന്നുപോകുകയായിരുന്ന കുട്ടികളുടെ ഇടയിലേക്ക് കാട്ടുപന്നി ഓടി കയറുകയായിരുന്നു. ഭയന്ന് വിറച്ച കുട്ടികൾ ഉറക്കെ നിലവിളിച്ചതോടെ […]