മലപ്പുറം : വേട്ടക്കാരനെ കുത്തി കിണറ്റിലിട്ട് കാട്ടുപന്നിയുടെ പരാക്രമം. വനംവകുപ്പിന്റെ അനുമതിയോടെ കാട്ടുപന്നികളുടെ എണ്ണം കുറയ്ക്കാൻ നടത്തിയ ദൗത്യത്തിനിടെയാണ് വേട്ടക്കാരന് കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്. കാട്ടുപന്നിയുടെ ആക്രമണത്തിൽ വേട്ടക്കാരൻ കിണറ്റിൽ വീണതിന് പിന്നാലെ പന്നിയും ചാടി. കിണറ്റിൽ […]