Kerala Mirror

May 14, 2024

സ്‌കൂട്ടറിൽ കാട്ടുപന്നി ഇടിച്ചു, യുവതികൾക്ക് പരിക്ക്

മലപ്പുറം: നിലമ്പൂരിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ രണ്ട് യുവതികൾക്ക് പരിക്ക്. ചോക്കാട് സ്വദേശി ലിന്റു, ചുള്ളിയോട് സ്വദേശി വിസ്മയ എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴി യുവതികൾ […]