വയനാട്: വയനാട്ടിൽ വന്യജീവി ശല്യം പരിഹരിക്കാനുള്ള നിര്‍ദേശങ്ങൾ മുന്നോട്ടുവച്ച് മന്ത്രിമാരുടെ നേതൃത്വത്തിൽ ചേര്‍ന്ന തദ്ദേശ ജനപ്രതിനിധികളുടെ യോഗം. വനം, റവന്യു, തദ്ദേശ മന്ത്രിമാരുടെ നേതൃത്വത്തിലാണ് വയനാട്ടിൽ യോഗം ചേർന്നത്. വന്യജീവി ആക്രമണങ്ങളിൽ പരിക്കേൽക്കുന്നവര്‍ക്ക് സ്വകാര്യ ആശുപത്രിയിലടക്കം […]