തൃശൂർ : തൃശൂരിൽ ഭാര്യയെ ഭർത്താവ് തലയ്ക്കടിച്ച് കൊന്നു. കല്ലടിമൂല സ്വദേശിനി സുലി (46) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് ഉണ്ണികൃഷ്ണൻ(50) വിയ്യൂർ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. വ്യാഴാഴ്ച രാത്രിയാണ് സംഭവം. പ്രവാസിയായ ഉണ്ണികൃഷ്ണൻ മൂന്ന് […]