വയനാട്: സുല്‍ത്താന്‍ ബത്തേരിയില്‍ ഭാര്യയെയും മകനെയും വെട്ടിക്കാലപ്പെടുത്തിയ ശേഷം ഗൃഹനാഥന് ജീവനൊടുക്കി. പുത്തന്‍പുരയ്ക്കല്‍ ഷാജു ആണ് ജീവനൊടുക്കിയത്.ഇയാളുടെ ഭാര്യ ബിന്ദു, മകന് ബേസില്‍ എന്നിവരെയും മരിച്ച നിലയില്‍ കണ്ടെത്തി. ഇരുവരുടെയും മൃതദേഹങ്ങളില്‍ മാരകായുധം കൊണ്ട് വെട്ടിയ […]