Kerala Mirror

June 7, 2024

സിപിഎമ്മിന്റെ മുസ്‌ളീം പ്രീണനം തിരിച്ചടിച്ചോ?

വോട്ട് മാത്രം ലക്ഷ്യമാക്കി സിപിഎം നടത്തിയ സുഖിപ്പിക്കലിൽ മുസ്‌ളീം വിഭാഗങ്ങള്‍ വീഴാതിരുന്നപ്പോള്‍ അതിനെതിരെ ഉണ്ടായ ക്രൈസ്തവ- ഹിന്ദുവികാരം യുഡിഎഫിന് അനുകൂലമായി മാറിയതാണ് കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലത്തിൽ കണ്ടത്. ഇതോടെ മൂന്ന് മതവിഭാഗങ്ങളും സിപിഎമ്മിനെ കൈവിട്ട അവസ്ഥയിലായി. […]