Kerala Mirror

March 23, 2024

ആലത്തൂരിൽ കെ രാധാകൃഷ്ണൻ ജയിച്ചാൽ പിവി ശ്രീനിജന്‍ മന്ത്രിയാകുമോ?

പിണറായി മന്ത്രിസഭയില്‍ പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ള ഏകമന്ത്രിയാണ് സിപിഎം കേന്ദ്രകമ്മിറ്റിയംഗമായ കെ രാധാകൃഷ്ണന്‍. ചേലക്കരക്കാരുടെ രാധേട്ടൻ. ആ രാധാകൃഷ്ണനെയാണ് ഏറെ വിജയപ്രതീക്ഷയുള്ള ആലത്തൂരിൽ നിന്നും ലോക്സഭയിലേക്ക് സിപിഎം മത്സരിപ്പിക്കുന്നതും. മണ്ഡലം തിരിച്ചുപിടിക്കുക എന്ന ഉദ്ദേശത്തോടെയാണ് സിറ്റിംഗ് […]