Kerala Mirror

April 8, 2024

ഡോൺ ബോസ്കോ നവീൻ തന്നെയോ?; രഹസ്യങ്ങൾ ഇന്നറിയാമെന്ന് പൊലീസ്

തിരുവനന്തപുരം: മരണാനന്തര ജീവിതം എന്ന ആശയത്തിലേക്ക് ദേവിയെയും ആര്യയെയും നയിച്ചത് ദേവിയുടെ ഭർത്താവ് നവീൻ തന്നെയാണെന്ന് പൊലീസ് നിഗമനം. ആര്യയ്ക്ക് സ്ഥിരമായി അന്യഗ്രഹ ജീവിതത്തെക്കുറിച്ച് വിവരങ്ങൾ അയച്ചിരുന്ന ഡോൺ ബോസ്കോ എന്ന ഇമെയിൽ ഐഡി നവീന്റേതു […]