തിരുവനന്തപുരം : സിപിഎം സംസ്ഥാന നേതൃത്വത്തെയും സംസ്ഥാന സമ്മേളന പ്രതിനിധികളെയും ഞെട്ടിച്ച് കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. പാര്‍ട്ടി സമ്മേളനത്തിന്റെ സമാപന ദിവസമായ ഞായറാഴ്ച്ച ഉച്ചയ്ക്ക് പുതിയ സംസ്ഥാന സെക്രട്ടേറിയറ്റിന്റെയും സംസ്ഥാന സമിതിയുടെയും […]