Kerala Mirror

May 4, 2024

രാഹുല്‍ റായ്ബറേലിയില്‍ എത്തുമ്പോള്‍

ഉത്തര്‍പ്രദേശിന്റെ കൃത്യം നടുക്ക് കിടക്കുന്ന റായ്ബറേലി രാഹുല്‍ ഗാന്ധിയുടെ മുത്തഛന്‍ ഫിറോസ് ഗാന്ധിയുടെ മണ്ഡലമായിരുന്നു. 1952 മുതല്‍ ഫിറോസ് ഗാന്ധിയും അദ്ദേഹത്തിന്റെ മരണശേഷം1967 മുതല്‍ 77 വരെയും പിന്നെ 1980 ലും ഇന്ദിരാ ഗാന്ധിയുമാണ് റായ്ബറേലിയില്‍ […]