കോഴിക്കോട്: പിണറായി വിജയൻ സംസ്ഥാന സെക്രട്ടറിയായിരുന്ന കാലത്ത് മലപ്പുറത്തെ മുസ്‌ലിം ലീഗ് കോട്ട തകർക്കാൻ സിപിഎം ആവിഷ്‌ക്കരിച്ച ‘സ്വതന്ത്ര’ പരീക്ഷണങ്ങളിലെ പ്രധാന അസ്ത്രങ്ങളിലൊന്നായിരുന്നു പി.വി അൻവർ. ഏറനാട്ടിലും പൊന്നാനിയിലുമൊന്നും ലീഗിനെ തറപറ്റിക്കാനായില്ലെങ്കിലും കോൺഗ്രസിൽനിന്നു വന്ന അൻവർ […]