മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള ജില്ലാ കമ്മിറ്റികളിലെ വിമര്‍ശനങ്ങള്‍ക്ക് മൂര്‍ച്ച കൂടുന്നത് സിപിഎം സംസ്ഥാന നേതൃത്വത്തെ അലോസരപ്പെടുത്തുന്നു. മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ ആരോപണങ്ങള്‍ പാര്‍ട്ടി താങ്ങേണ്ട ഗതികേടിലേക്ക് എത്തിച്ചതാണ് തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കുള്ള പ്രധാനകാരണങ്ങളിലൊന്നായി വിമര്‍ശനമുന്നയിക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നത്. മകള്‍ക്കെതിരെ മാസപ്പടിയുള്‍പ്പെടെയുള്ള […]