Kerala Mirror

November 22, 2023

മെ​റ്റ​യു​ടെ എ​ഐ ചാ​റ്റ്‌​ബോ​ട്ട് സ്‌​ക്രീ​ന്‍ ഷോ​ട്ട് പു​റ​ത്ത്

ക​ലി​ഫോ​ർ​ണി​യ : വാ​ട്ട്സ്ആ​പ്പി​ൽ ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്‍റ​ലി​ജ​ന്‍​സ് (എ​ഐ) അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ചാ​റ്റ് ബോ​ട്ട് പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ല്‍ അ​വ​ത​രി​പ്പി​ച്ചു​വെ​ന്ന് മെ​റ്റ അ​റി​യി​പ്പി​റ​ക്കി​യ​തി​നു പി​ന്നാ​ലെ ഇ​വ​യു​ടെ സ്‌​ക്രീ​ന്‍ ഷോ​ട്ടു​ക​ളും പു​റ​ത്ത്. ടെ​ക്സ്റ്റ് ക​മാ​ന്‍​ഡു​ക​ള്‍​ക്ക് (നി​ര്‍​ദേ​ശ​ങ്ങ​ള്‍) അ​നു​സൃ​ത​മാ​യി പ്ര​തി​ക​ര​ണം ന​ല്‍​കു​ന്ന ചാ​റ്റ്‌​ബോ​ട്ടി​ന്‍റെ സ്‌​ക്രീ​ന്‍ […]