പതിനെട്ടാം ലോക്‌സഭയിലേക്കുള്ള കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ പൂർത്തിയാകുമ്പോൾ പ്രതിപക്ഷമായ യുഡിഎഫിനാണോ ഭരണപക്ഷത്തുള്ള ഇടതുമുന്നണിക്കാണോ ഇലക്ഷൻ റിസൾട്ട് നിര്‍ണ്ണായകമാവുക എന്ന ചോദ്യത്തിന് പ്രസക്തിയുണ്ട്. കെപിസിസി അധ്യക്ഷസ്ഥാനത്ത് നിന്നും കെ സുധാകരന് മാറേണ്ടി വരുമെന്ന സൂചനകള്‍ കോണ്‍ഗ്രസിനുള്ളില്‍ സജീവമാണ്. […]