പതിനെട്ടാം ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ആറാംഘട്ടം പിന്നിട്ടപ്പോൾ വോട്ടിംഗ് ശതമാനം കുറയുന്നത് വീണ്ടും ബിജെപിയുടെ ചങ്കിടിപ്പിക്കുന്നുണ്ടെന്നത് വ്യക്തം. 59.62% പോളിംഗാണ് ആറാം ഘട്ടത്തില്‍ രേഖപ്പെടുത്തിയത്. പശ്ചിമബംഗാളിലാണ് ഏറ്റവും കൂടുതല്‍ പോളിങ് നടന്നത്. 78.20 %. ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് […]