കേരളത്തിലെ ബിജെപിയില്‍ കെ സുരേന്ദ്രന്റെ നല്ല കാലം ഈ തെരഞ്ഞെടുപ്പോടെ ഏതാണ്ട് തീരുകയാണ്. ഈ സൂചന നല്‍കുന്നത് ബിജെപി കേന്ദ്രനേതൃത്വം തന്നെയാണ്. വലിയ പ്രതീക്ഷകളോടെയാണ് 2020 ഫെബ്രുവരിയില്‍ സംസ്ഥാന ബിജെപിയുടെ കടിഞ്ഞാണ്‍ കേന്ദ്രനേതൃത്വം സുരേന്ദ്രനെ ഏല്‍പ്പിക്കുന്നത്. […]