ന്യൂഡല്‍ഹി : ലോക്‌സഭാ എത്തിക്‌സ് കമ്മിറ്റിയുടെ ഹിയറിങില്‍ അപമാനകരമായ ചോദ്യങ്ങളാണ് തന്നോട് ചോദിച്ചതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര. സ്വയം അപമാനിക്കപ്പെട്ടവര്‍ അവരുടെ നാണം എങ്ങനെ മറയ്ക്കുമെന്നും മോശം ഭരണത്തിന്റെ ദുശാസന്‍ കോടതികളില്‍ നിന്ന് […]