Kerala Mirror

March 11, 2024

വടകരയില്‍ ഷാഫി പറമ്പിൽ ജയിച്ചാൽ കോണ്‍ഗ്രസിനു മുട്ടൻ പണി !

തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി തോറ്റാലുണ്ടാകുന്ന പ്രതിസന്ധിയെക്കുറിച്ച് സാധാരണ ഗതിയില്‍ രാഷ്ട്രീയപാര്‍ട്ടികൾ ചർച്ച ചെയ്യാറുണ്ട്. എന്നാല്‍ ജയിച്ചു കഴിഞ്ഞാലുള്ള പ്രതിസന്ധിയെക്കുറിച്ച് ചര്‍ച്ച നടക്കുന്നത് ഇപ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസിലാണ്. പാലക്കാട് എംഎല്‍എ ഷാഫി പറമ്പിലാണ് വടകര ലോക്‌സഭാ മണ്ഡലത്തില്‍ കെകെ […]