Kerala Mirror

September 15, 2024

സീതാറാം യെച്ചൂരിക്ക് ശേഷം ആര്?

സീതാറാം യെച്ചൂരിക്ക് ശേഷം ആര് എന്ന ചോദ്യമാണ് ഇപ്പോള്‍ സിപിഎമ്മിനെ കുഴക്കുന്നത്. അഖിലേന്ത്യാ തലത്തില്‍ യെച്ചൂരിയോളം കരിസ്മയുള്ള നേതാവ് ഇനി സിപിഎമ്മിനില്ല എന്നതാണ് വസ്തുത. അദ്ദേഹം വിടവാങ്ങിയതിന് ശേഷം സിപിഎം ഏതാണ്ട് പൂര്‍ണ്ണമായും കേരളാ പാര്‍ട്ടിയായി […]