ന്യൂഡൽഹി : 2002ലെ ഗുജറാത്ത് വംശഹത്യയിൽ മൂന്ന് കൂട്ട ബലാത്സംഗങ്ങളും 14 പേരെ കൂട്ടക്കാലയും നടത്തിയ ബിൽകീസ് ബാനു കേസിലെ 11 കുറ്റവാളികളെ മോചിപ്പിച്ചപ്പോൾ ഹാരമണിയിച്ച് സ്വീകരിച്ചതിൽ എന്താണ് തെറ്റെന്ന് കേന്ദ്ര സർക്കാർ. 11 കുറ്റവാളികളെയും […]